LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

walayar case

Web Desk 4 years ago
Keralam

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; മൂന്ന് പ്രതികൾക്കെതിരെ എഫ്ഐആര്‍

മുൻപ് കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വിജ്ഞാപനത്തിൽ ചില അവ്യക്തതകളുണ്ടായിരുന്നു.

More
More
News Desk 4 years ago
Keralam

വാളയാര്‍ കേസ്; കൂട്ടമായി തല മുണ്ഡനം ചെയ്ത് ഭാരതീയ പട്ടികസമാജം

കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ എസ് ഐ ചാക്കോയെയും ഡിവെഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.

More
More
Web Desk 4 years ago
Keralam

തലമുണ്ഡനം ചെയ്ത് കേരളയാത്ര നടത്തുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കും.

More
More
Web Desk 4 years ago
Keralam

വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിന്മേലാണ് കോടതിയുടെ ഉത്തരവ്.

More
More
National Desk 4 years ago
National

വാളയാർ പീഡന കേസിലെ മൂന്നാം പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

ദളിത് സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറാണ് തൂങ്ങി മരിച്ചത്.

More
More
Web Desk 5 years ago
Keralam

വാളയാര്‍ കേസ്: വെറുതെ വിട്ട പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഈ അപ്പീലില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

More
More
Dr. Azad 5 years ago
Views

വാളയാര്‍ പെണ്‍കുട്ടികളുടെ അവകാശ ദിനമാവണം കേരളത്തില്‍ വനിതാദിനം

വാളയാറിലെ പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാതെയുള്ള ഈ വര്‍ഷത്തെ ഏതു വനിതാ ദിനാചരണവും അശ്ലീലമാണ്. സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, അല്‍പ്പംപോലും ഇടറാത്തവരും ക്ഷോഭിക്കാത്തവരും വനിതാ ദിനം ആഘോഷിക്കാനിറങ്ങുന്നത് കാപട്യമാണ്.

More
More
News Desk 5 years ago
Keralam

വാളയാര്‍ കേസിൽ പൊലീസിന് വീഴ്ച്ചപറ്റിയെന്ന് എസ്.പി.

കുട്ടികളുടെ മരണം സംബന്ധിച്ച് അന്വേഷിച്ച എസ്. ഐക്ക് പിഴവുണ്ടായി. തെളിവ് ശേഖരണത്തിലും അറസ്റ്റിലുമാണ് വീഴ്ച്ച സംഭവിച്ചത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More